തീക്കൊടിയിലെ കൊലവിളി മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: തീക്കൊടിയിലെ കൊലവിളി മുദ്രാവാക്യത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. നാട്ടിൽ ക്രമസമാധാനം തകർക്കുക, കലാപത്തിന് ആഹ്വാനം ചെയ്യുക, അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. …
തീക്കൊടിയിലെ കൊലവിളി മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു Read More