കോഴിക്കോട്: തീക്കൊടിയിലെ കൊലവിളി മുദ്രാവാക്യത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. നാട്ടിൽ ക്രമസമാധാനം തകർക്കുക, കലാപത്തിന് ആഹ്വാനം ചെയ്യുക, അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്....
Read full story