പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: 2020-21 അദ്ധ്യയന വർഷത്തെ പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം www.dcescholarship.kerala.gov.in ൽ അപ്‌ലോഡ് …

പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം; പ്രതിഷേധം ശക്തമാക്കി മുസ്ലിം സംഘടനകള്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് ഇളവ് അനുവദിക്കാത്തതിനെരെ പ്രതിഷേധം ശക്തമാക്കി മുസ്ലിം സംഘടനകള്‍. സർക്കാർ പുറത്തിറക്കിയ പുതിയ പ്രോട്ടോക്കോളൂം മൃതദേഹം സംസ്കരിക്കുന്നതിന് പര്യാപ്തമല്ലെന്നാണ് സംഘടനകളുടെ നിലപാട്. പകരം ലോകാരോഗ്യ സംഘടന നല്‍കുന്ന ഇളവുകള്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മൃതദേഹം കുളിപ്പിക്കല്‍, …

കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം; പ്രതിഷേധം ശക്തമാക്കി മുസ്ലിം സംഘടനകള്‍ Read More