ഏലൂരിലെ ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതി പിടിയിലായി
ദില്ലി: ഏലൂരിലെ ജ്വല്ലറി മോഷണക്കേസിലെ പ്രതി ബംഗ്ലാദേശിലേക്ക് കടക്കാനുളള ശ്രമത്തിനിടെ അതിര്‍ത്തിയില്‍ പിടിയിലായി. ഗുജറാത്ത് സ്വദേശി ഷെയിക്ക് ബാബ്ലൂ അടിബറാണ് അറസ്റ്റിലായത്. ഏലൂര്‍ സിഐയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് അതിര്‍ത്തിക്കുസമീപത്തുനിന്നും പ്രതിയെ പിടികൂടിയത്. 2020 നവംബര്‍ 15 നാണ് ഏലൂരിലെ …
ഏലൂരിലെ ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതി പിടിയിലായി Read More