ഭണ്ഡാരമോഷ്ടാവ് പിടിയില്‍

വടകര: നിരവധി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയതു. നാദാപുരം മുടവന്തേരിയിലെ കുഞ്ഞിക്കേണ്ടി അബ്ദുല്ല(60)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയിരുന്നതായി പോലീസ് …

ഭണ്ഡാരമോഷ്ടാവ് പിടിയില്‍ Read More

പൊലീസിനെ കബളിപ്പിച്ച മുങ്ങി നടന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

തിരുവനന്തപുരം: നിരവധി മോഷണക്കേസുകളിലെ പ്രതി വാമനപുരം പ്രസാദ് തിരുവനന്തപുരത്ത് അറസ്റ്റിലായി. വലിയതുറ പൊലീസാണ് പ്രസാദിനെ പിടികൂടിയത്. വലിയതുറ ഓൾ സെയ്ൻറ്സ് ഭാഗത്തെ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് പ്രസാദ് കുടുങ്ങുന്നത് .മുമ്പ് പത്ത് കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.നെടുമങ്ങാട് വാമനപുരം …

പൊലീസിനെ കബളിപ്പിച്ച മുങ്ങി നടന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ Read More

നിരവധി കേസുകളില്‍ പ്രതിയായ കളളനെ നാട്ടുകാര്‍ പിടിച്ച പോലീസിലേല്‍പ്പിച്ചു.

കറ്റാനം : ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ച കളളന്‍ പിടിയിലായി. ഭരണിക്കാവ്‌ പളളിക്കല്‍ നടുവിലേമുറി നന്ദനം വീട്ടില്‍ മധുസൂദനന്‍പിളള (52) ആണ്‌ പിടിയിലായത്‌. നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. 2022 മാര്‍ച്ച്‌ 20 ഞായറാഴ്‌ച രാത്രി 12 മണിക്ക്‌ വാത്തിക്കുളം നെടുങ്കയില്‍ ശ്രീകുരുംഭ …

നിരവധി കേസുകളില്‍ പ്രതിയായ കളളനെ നാട്ടുകാര്‍ പിടിച്ച പോലീസിലേല്‍പ്പിച്ചു. Read More

മോഷ്ടിച്ച വാഹനം സഹിതം പോലീസ് പിടിയിലായി

കുറ്റിപ്പുറം: വാഹനങ്ങൾ മോഷ്ടിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. കോയമ്പത്തൂർ സുന്ദരപുരം കാമരാജ് നഗർ സ്വദേശി ഷമീറി (42)നെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. ചോലവളവിലുള്ള സ്ഥാപനത്തിൽ നിർത്തിയിട്ട പിക് അപ് മോഷ്ടിച്ചയാളെയാണ് ആലത്തൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. മോഷ്ടിച്ച വാഹനം തമിഴ്നാട്ടിലേക്ക് കടത്താൻ …

മോഷ്ടിച്ച വാഹനം സഹിതം പോലീസ് പിടിയിലായി Read More

പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്ന കളളന്‍ പോലീസ്‌ പിടിയിലായി

മഞ്ചേരി : പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ സ്വര്‍മാഭരണങ്ങള്‍ മോഷ്ടിക്കുന്ന ആളെ പോലീസ്‌ പിടികൂടി. മലപ്പുറം കല്‍പകഞ്ചേരി ആനക്കയം സ്വദേശി അബ്ദുല്‍ അസീസ്‌ ആണ്‌ പിടിയിലായത്‌. മലപ്പുറം വൈലത്തൂര്‍ മച്ചിങ്ങാപ്പാറയിലെ ഒരു വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ വെളളിയാഴ്‌ച കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം …

പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്ന കളളന്‍ പോലീസ്‌ പിടിയിലായി Read More

മുപ്പതിലധികം വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവ്‌ പിടിയിലായി

ചാലക്കുടി: മുപ്പത്‌ വര്‍ഷത്തോളം ഒളിവിലായിരുന്ന കന്യാകുമാരി മരുന്നുംപാറ സ്വദേശി ജ്ഞാനദാസന്‍ എന്ന ദാസന്‍(49) പോലീസ്‌ പിടിയിലായി. കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറില്‍പരം മോഷണ കേസുകളിലും പോക്കറ്റടി കേസുകളിലും പ്രതിയായ ദാ3സന്‍ കഴിഞ്ഞ ദിവസം തൃശൂര്‍ ടൗണില്‍ ജോലിക്കായി എത്തിയ പാലക്കാട്‌ സ്വദേശിയുടെ ഫോണ്‍ …

മുപ്പതിലധികം വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവ്‌ പിടിയിലായി Read More

പെറ്റിയടച്ചതിന്റെ പേരില്‍ പോലീസിനോട്‌ കയര്‍ത്തയാള്‍ പിന്നീട്‌ മോഷണക്കേസില്‍ അറസ്‌റ്റിലായി

കൊല്ലം : സാമൂഹിക അകലം പാലിക്കാഞ്ഞതിന്‌ പെറ്റിയടച്ചതിന്റെ പേരില്‍ പോലീസിനോട്‌ കയര്‍ത്തയാള്‍ പിന്നീട്‌ മോഷണക്കേസില്‍ അറസ്‌റ്റിലായി. ചടയമംഗലം സ്വദേശി ശിഹാബാണ്‌ പോലീസ്‌ പിടിയിലായത്‌. ബാങ്കിന്‌ മുന്നില്‍ ക്യൂ നിന്നപ്പോള്‍ സാമൂഹ്യ അകലം പാലിക്കാഞ്ഞതിന്‌ പോലീസുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും, പോലീസ്‌ പെറ്റി നല്‍കിയതുമായി …

പെറ്റിയടച്ചതിന്റെ പേരില്‍ പോലീസിനോട്‌ കയര്‍ത്തയാള്‍ പിന്നീട്‌ മോഷണക്കേസില്‍ അറസ്‌റ്റിലായി Read More

200 ലധികം കേസുകളിലെ പ്രതി പോലീസ്‌ കസ്‌റ്റഡിയില്‍

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവും 200 ലധികം കേസുകളില്‍ പ്രതിയുമായ ബിജു സെബാസ്റ്റ്യന്‍ അറസ്റ്റില്‍. പോത്തന്‍കോട്‌ സ്വദേശിയാണിയാള്‍. ഇയാളെ ചോദ്യം ചെയ്‌തതിലൂടെ മധ്യകേരളത്തില്‍ നടന്ന വമ്പന്‍ മോഷണ പരമ്പരകളെക്കുറിച്ചുളള വിവരങ്ങള്‍ പോലീസിന്‌ കിട്ടി. തിരുവനന്തപുരം,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലായി 200 ലധികം മോഷണകേസുകളില്‍ പ്രതിയാണിയാള്‍. …

200 ലധികം കേസുകളിലെ പ്രതി പോലീസ്‌ കസ്‌റ്റഡിയില്‍ Read More

മോഷണം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 17 വര്‍ഷത്തിനുശേഷം ക്രൈംബ്രാഞ്ച് പിടിയിലായി

കോഴിക്കോട്.: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തി 17 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി പാറത്തോട് സ്വദേശി പികെ ഷാമോന്‍(40) ആണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ എംകെ …

മോഷണം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 17 വര്‍ഷത്തിനുശേഷം ക്രൈംബ്രാഞ്ച് പിടിയിലായി Read More

പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണും പഴ്‌സും പിടിച്ചുപറിച്ചോടിയ ആള്‍ പിടിയിലായി

തൃശൂര്‍: പൂത്തോളില്‍ കാല്‍നട യാത്രക്കാരന്റെ മൊബൈല്‍ ഫോണും പഴ്‌സും കവര്‍ച്ച നടത്തിയ പ്രതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന്‌ ഓടിച്ചിട്ട്‌ പിടികൂടി. ഷൊര്‍ണ്ണൂര്‍ സ്വദേശി സാബിറാ മന്‍സിലില്‍ നൗഫലാണ്‌ പിടിയിലായത്‌. ഇന്നലെ(14.1.2021)രാവിലെയാണ്‌ സംഭവം. അരമന ബാറിന്‌ സമീപത്തുവച്ച്‌ നിജല്‍ എന്നയാളുടെ പോക്കറ്റില്‍ നിന്നും …

പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണും പഴ്‌സും പിടിച്ചുപറിച്ചോടിയ ആള്‍ പിടിയിലായി Read More