
റിപ്പോര്‍ട്ട്
ഒരുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
August 25, 2025
ഡല്‍ഹി: ഒരുവയസുകാരിയെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഡല്‍ഹി ബിജ്വാസനില്‍ നടന്ന സംഭവത്തില്‍ ഉത്തർപ്രദേശ് ബാഗ്പത് സ്വദേശിയായ സുധീറാണ് പിടിയിലായത്. യുവാവ് തങ്ങളുടെ വീട്ടില്‍ നിന്ന് കുട്ടിയെ എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്ന്...
Read full story

