കൊല്ലം: മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി
കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. തേവള്ളി ജില്ലാ ഹോമിയോ ആശുപത്രി, ഓച്ചിറ ആയുര്‍വേദ ആശുപത്രി, കാര്യറ സാമൂഹികാരോഗ്യകേന്ദ്രം, ശൂരനാട് വടക്ക്, വെളിയം, അമ്പലത്തുംകാല ഭാഗങ്ങളിലെ അംഗനവാടികള്‍, …
കൊല്ലം: മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി Read More