മരുമകളുടെ ഏറ് കൊണ്ട് തലയില്‍ ആഴത്തിൽ മുറിവേറ്റതായി പരാതി
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ മരുമകളുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റതായി പരാതി. ചമല്‍ കൊളമലയില്‍ താമസിക്കുന്ന മാധവി(71) ആണ് ആക്രമണത്തിന് ഇരയായത്. ഫോണ്‍ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില്‍ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.ഇവരുടെ വീട്ടില്‍ പതിവായി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മാർച്ച് 29 …
മരുമകളുടെ ഏറ് കൊണ്ട് തലയില്‍ ആഴത്തിൽ മുറിവേറ്റതായി പരാതി Read More