മൂന്നാർ അതിശൈത്യത്തിൽ ; താപനില പൂജ്യ ഡിഗ്രി സെൽഷ്യസ്
തൊടുപുഴ|മൂന്നാറില്‍ അതിശൈത്യം. ഇന്ന് രേഖപ്പെടുത്തിയ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. മറയൂരിനു സമീപമുള്ള തലയാറില്‍ മൈനസ് രണ്ടിലേക്ക് താഴ്നന്തായി റിപ്പോർട്ട് …
മൂന്നാർ അതിശൈത്യത്തിൽ ; താപനില പൂജ്യ ഡിഗ്രി സെൽഷ്യസ് Read More