സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ അയക്കല്‍; യുവാവ് അറസ്റ്റില്‍

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ അയക്കല്‍ ഹോബിയാക്കിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പെരുവള്ളൂര്‍ പറമ്പില്‍പീടിക വടക്കീല്‍മാട് പുറായില്‍ ആഷിഫിനെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ പേരിലാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ തയ്യാറാക്കുന്നത്. ശേഷം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇയാള്‍ സൗഹൃദ …

സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ അയക്കല്‍; യുവാവ് അറസ്റ്റില്‍ Read More