ജ​ന​ങ്ങ​ൾ ന​ല്ല വൃ​ത്തി​യാ​യി പി​ണ​റാ​യി​യെ പ​റ്റി​ച്ചു : കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത സ​ര്‍​ക്കാ​ര്‍ യു​ഡി​എ​ഫ് ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന റി​സ​ൾ​ട്ടാ​ണ് വ​ന്ന​തെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. പ​റ്റി​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി. ജ​നം പ​ത്രം വാ​യി​ക്കു​ന്ന​വ​രും ടി​വി കാ​ണു​ന്ന​വ​രു​മാ​ണ്. ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍, ജ​ന​ങ്ങ​ൾ ന​ല്ല വൃ​ത്തി​യാ​യി പി​ണ​റാ​യി​യെ പ​റ്റി​ച്ചു. പി​എം …

ജ​ന​ങ്ങ​ൾ ന​ല്ല വൃ​ത്തി​യാ​യി പി​ണ​റാ​യി​യെ പ​റ്റി​ച്ചു : കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ Read More

ഡല്‍ഹി ചെങ്കോടട്ട സ്പോടനം : മാരുതി സുസുക്കി ഈക്കോ വാൻ ചുവന്ന സിഗ്നലിലേക്ക് പതുക്കെ നീങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് ഡല്‍ഹി പോലീസ്

.   ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ പോലീസിന്റെ ആദ്യ പ്രതികരണം പുറത്ത്. ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം 6.55-ഓടെ ഒരു മാരുതി സുസുക്കി ഈക്കോ വാൻ ചുവന്ന സിഗ്നലിലേക്ക് പതുക്കെ നീങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിച്ച തെന്ന് ഡല്‍ഹി പോലീസ് …

ഡല്‍ഹി ചെങ്കോടട്ട സ്പോടനം : മാരുതി സുസുക്കി ഈക്കോ വാൻ ചുവന്ന സിഗ്നലിലേക്ക് പതുക്കെ നീങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് ഡല്‍ഹി പോലീസ് Read More