ശാസ്ത്രീയ ജാതി കൃഷി പരിശീലനം 23ന്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ജാതികൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം 23ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ഈ മാസം 22 …

ശാസ്ത്രീയ ജാതി കൃഷി പരിശീലനം 23ന് Read More

തേനിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം ജൂലൈ 29 മുതല്‍

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തേനിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്ന വിഷയത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജൂലൈ 29ന് 10 മുതല്‍ ആഗസ്റ്റ് ഒന്നിന് വൈകുന്നേരം …

തേനിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം ജൂലൈ 29 മുതല്‍ Read More

കൃഷിയും കാലാവസ്ഥ വ്യതിയാനവും; ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ഉദ്ഘാടനം ചെയ്യും

കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ തെള്ളിയൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശില്പശാല ജൂലൈ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ നടത്തും. ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരണ്‍ലജെ ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ പ്രതിസന്ധികള്‍ …

കൃഷിയും കാലാവസ്ഥ വ്യതിയാനവും; ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ഉദ്ഘാടനം ചെയ്യും Read More

ശാസ്ത്രീയ കുരുമുളക് കൃഷി പരിശീലനം ജൂണ്‍ 28ന്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കുരുമുളക് കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ 28ന് രാവിലെ 10 മുതല്‍ തെള്ളിയൂരിലെ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂണ്‍ 27ന് …

ശാസ്ത്രീയ കുരുമുളക് കൃഷി പരിശീലനം ജൂണ്‍ 28ന് Read More

പത്തനംതിട്ട: ജാം നിര്‍മ്മാണ പരിശീലനം

പത്തനംതിട്ട: തെള്ളിയൂര്‍ ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ചക്ക, മുന്തിരി, കൈതച്ചക്ക, വാഴപ്പഴം എന്നീ പഴവര്‍ഗങ്ങളില്‍ നിന്നുള്ള  ജാം നിര്‍മാണത്തില്‍ ഏകദിന പരിശീലനം 15 ന് ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തും. …

പത്തനംതിട്ട: ജാം നിര്‍മ്മാണ പരിശീലനം Read More

പത്തനംതിട്ട: മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിപണനത്തിന്

പത്തനംതിട്ട: പ്രതിവര്‍ഷം 300 മുട്ടകളോളം ലഭ്യമാകുന്ന രണ്ടുമാസം പ്രായമായതും, എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും നല്‍കിയിട്ടുള്ളതുമായ ബി.വി. 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിപണനത്തിന് തയ്യാറായി. ആവശ്യമുള്ളവര്‍ തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ഫാം ഓഫീസുമായി ബന്ധപ്പെടുക. …

പത്തനംതിട്ട: മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിപണനത്തിന് Read More

പത്തനംതിട്ട: തേനീച്ച വളര്‍ത്തല്‍ പരിശീലനം ഒക്ടോബര്‍ 13ന്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ തേനീച്ച വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ഈ മാസം 13 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കൂടുതല്‍ …

പത്തനംതിട്ട: തേനീച്ച വളര്‍ത്തല്‍ പരിശീലനം ഒക്ടോബര്‍ 13ന് Read More