തെലങ്കാനയിലെ ചല്‍പാക വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

ഹൈദരാബാദ്: തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്ര് നേതാവ് പാപ്പണ്ണ എന്ന ഭദ്രുവും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഡിസംബർ 1 ന് പുലർച്ചെ 5.30ഓടെ ചല്‍പാക വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ മാവോയിസ്റ്റുകളുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും …

തെലങ്കാനയിലെ ചല്‍പാക വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന Read More

പരീക്ഷ പേപ്പര്‍ ചോര്‍ച്ച: വൈഎസ് ശര്‍മിളയെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു

ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈഎസ് ശര്‍മിളയെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തതിനെ എതിര്‍ത്ത ശര്‍മിളയെ പൊലീസ് വലിച്ചിഴയ്ക്കുന്ന നാടകീയമായ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. …

പരീക്ഷ പേപ്പര്‍ ചോര്‍ച്ച: വൈഎസ് ശര്‍മിളയെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു Read More

കൊവിഡ്:ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്തും. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനാണ് മോക് ഡ്രില്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്‌. രാജ്യത്ത് 1590 പേര്‍ക്ക് …

കൊവിഡ്:ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ Read More

വൈഎസ് ശര്‍മിള കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്. ശര്‍മിള ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍. തെലങ്കാനയിലെ കെ. ചന്ദ്രശേഖര റാവു മന്ത്രിസഭക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ശര്‍മിളയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഇളയ സഹോദരിയാണ് ശര്‍മിള. തെലങ്കാനയിലെ ഗോദാവരി …

വൈഎസ് ശര്‍മിള കസ്റ്റഡിയില്‍ Read More

ഭര്‍ത്താവിനെ കാമുകന്റെയും കൂട്ടുകാരുടെയും സഹായത്തോടെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

ഹൈദരാബാദ്: ഭര്‍ത്താവിനെ കാമുകന്റെയും കൂട്ടുകാരുടെയും സഹായത്തോടെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. തെലങ്കാനയിലെ സിദ്ധിപ്പേട്ടിലാണ് സംഭവം. സിദ്ധിപ്പേട്ട് സ്വദേശി കെ. ചന്ദ്രശേഖര്‍ (24) കൊല്ലപ്പെട്ട കേസില്‍ ഭാര്യ ശ്യാമള (19), കാമുകന്‍ ശിവകുമാര്‍ (20), ഇയാളുടെ സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായ് …

ഭര്‍ത്താവിനെ കാമുകന്റെയും കൂട്ടുകാരുടെയും സഹായത്തോടെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍ Read More