
മാവേലിക്കര: മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ മത്സ്യബന്ധന തൊഴിലാളി അച്ചന്‍കോവിലാറ്റില്‍ മുങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെ 9.30 -ഓടെയാണ് അപകടം ഉണ്ടായത്. ചെറുകോൽ, കറുകയിൽ തെക്കേതിൽ ആംബ്രോസ്. ജി (63) ആണ് മരിച്ചത്. ആറ്റിൽ നിന്നും പിടിച്ച് മീൻ കരയിലെത്തിച്ചു നൽകിയ ശേഷം കടവിൽ നിന്ന...
Read full story

