
റിപ്പോര്‍ട്ട്
നവവധു ദുരൂഹ സാഹചര്യത്തില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
February 20, 2022
കോഴിക്കോട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലില്‍ ജിനുകൃഷ്‌ണയുടെ ഭാര്യ കൊടുവളളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജോലക്ഷ്‌മി (18) യെയാണ് മരിച്ച നിലയില്‍...
Read full story

