ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട റാം ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. ഡിസംബർ 23 ന് പു​ല​ർ​ച്ചെ 2.30 ക​ഴി​ഞ്ഞാ​ണ് മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ​നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. റാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​വും ഇ​തേ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് …

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട റാം ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി Read More

ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധു വിമലിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്

തിരുവനന്തപുരം | തൃക്കണ്ണാപുരത്ത് സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുവിന്റെ മൊഴിയെടുത്ത് പോലീസ്. ജീവനൊടുക്കിയ തിരുമല സ്വദേശി ആനന്ദ് തമ്പിയുടെ ബന്ധു വിമലിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. വിമല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് …

ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധു വിമലിന്റെ മൊഴി രേഖപ്പെടുത്തി പോലീസ് Read More