കെ എസ് ആര്‍ ടി സി ബസില്‍ മോഷണം : തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍

തൃശൂര്‍ | കെ എസ് ആര്‍ ടി സി ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍. പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ നിരവധി …

കെ എസ് ആര്‍ ടി സി ബസില്‍ മോഷണം : തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍ Read More

പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത് മോഷണ കേസിലെ പ്രതി

വയനാട്: മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായെത്തിയ മോഷണ കേസ് പ്രതിയെ കണ്ണപുരം പോലീസിന് കൈമാറി. പരാതിയുമായെത്തിയ മാറ്റാന്‍കീല്‍ തായലേപുരയില്‍ എം.ടി. ഷബീർ ആണ് പിടിയിലായത്. പണം നഷ്ടപ്പെട്ടെന്നും കിടക്കാൻ ഇടം നല്‍കണ മെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ മാനന്തവാടി പോലീസ് …

പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത് മോഷണ കേസിലെ പ്രതി Read More

കൊല്ലത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പിതാവും മകനും വയനാട്ടില്‍ പിടിയില്‍

  കല്പറ്റ: കൊല്ലത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവിനെയും മകനെയും പോലീസ് വയനാട്ടില്‍നിന്ന് പിടികൂടി. മോഷണക്കേസ് പ്രതികളായ തിരുവനന്തപുരം വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരെയാണ് വയനാട് പോലീസ് മേപ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. സെപ്തംബർ 28 ഞായറാഴ്ച പുലര്‍ച്ചെ …

കൊല്ലത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പിതാവും മകനും വയനാട്ടില്‍ പിടിയില്‍ Read More

അങ്കണവാടി ജീവനക്കാരിയുടെ സ്വര്‍ണമാല കവർന്ന കേസിൽ പ്രതി പിടിയിലായി

കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ അങ്കണവാടി ജീവനക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലെ പ്രതി കാസര്‍കോഡ് കീഴൂര്‍ ചന്ദ്രഗിരി സ്വദേശി ഷംനാസ് മന്‍സിലില്‍ മുഹമ്മദ് ഷംനാസ് (32)അറസ്റ്റിലായി. നാദാപുരം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. 2025 ജൂലായ് മാസത്തിലാണ് കേസിനാസ്പമായ സംഭവം നടന്നത്. …

അങ്കണവാടി ജീവനക്കാരിയുടെ സ്വര്‍ണമാല കവർന്ന കേസിൽ പ്രതി പിടിയിലായി Read More

പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ പോലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം| പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഓമനാ ഡാനിയലിന്റെ വീടിനുള്ളില്‍ നിന്നാണ് മാല കിട്ടിയത്. എന്നാല്‍ മാല വീടിനു പുറത്തുള്ള മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് ലഭിച്ചതെന്നായിരുന്നു പോലീസിന്റെ വാദം. മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് …

പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ പോലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച് Read More

ബസ് യാത്രക്കാരിയുടെ സ്വർണ്ണം കവരാൻ ശ്രമം; തമിഴ് യുവതി പിടിയിലായി

കോഴിക്കോട്: വടകരയിൽ ബസ് യാത്രക്കാരിയുടെ മൂന്നര പവൻ്റെ സ്വർണ്ണാഭരണം കവരാൻ ശ്രമിക്കുന്നതിനിടെ തമിഴ് നാടോടി യുവതി പിടിയിലായി. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജു (32) വിനെയാണ് സഹയാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. നാദാപുരത്ത് അമ്മയ്ക്കൊപ്പമുണ്ടായിരുന്ന പിഞ്ച് കുഞ്ഞിൻ്റെ സ്വർണ്ണാഭരണം കവർന്ന …

ബസ് യാത്രക്കാരിയുടെ സ്വർണ്ണം കവരാൻ ശ്രമം; തമിഴ് യുവതി പിടിയിലായി Read More

ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍

തൃശൂര്‍ | ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടില്‍ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ നാഗമ്മ ( 49 ), മീന (29 ) എന്നിവരാണ്ഇ രിങ്ങാലക്കുട പോലീസിന്റെ പിടിയിലായത് ജൂൺ …

ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍ Read More

മോഷണക്കേസിലെ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍

കോഴിക്കോട്: കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങി നടക്കുകയായിരുന്ന മോഷണക്കേസിലെ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍..പുല്‍പ്പള്ളി വേലിയമ്പം ചാമപറമ്പില്‍ സലീം (50) ആണ് പിടിയിലായത്. രാമനാട്ടുകരയിലെ കടയില്‍ നിന്ന് മോഷണ ശ്രമത്തിനിടെ ഫറോക്ക് പോലീസാണ് സലീമിനെ പിടികൂടിയത്. ജാമ്യം …

മോഷണക്കേസിലെ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍ Read More

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയ സ്വദേശിയെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി

പെരുമ്പാവൂർ: പെരുമ്പാവൂരിലെ വിവിധ മേഖലകളില്‍ രണ്ടു വർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയയിലെ മോഷ്ടാവിനെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി മേഘാലയ പൊലീസിന് കൈമാറി.ആസാം ദിബ്രുഗ സ്വദേശി രഞ്ജൻ ബോറോ ഗെയിനിനെയാണ് (28) പിടികൂടിയത്. മോഷണക്കേസില്‍ അറസ്റ്റിലായ ശേഷം രക്ഷപെട്ടു. 2020ല്‍ …

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയ സ്വദേശിയെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി Read More

മോഷണം കുറ്റം സമ്മതിപ്പിക്കാൻ പൊലീസ് ജനനേന്ദ്രിയത്തിൽ ഷോക്കടിപ്പിച്ചതായി യുവാവ്

റാഞ്ചി : മോഷണക്കുറ്റം ആരോപിക്കപ്പെട്ടയാളുടെ ജനനേന്ദ്രിയത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഷോക്കേൽപിച്ചതായി പരാതി. ചെയിൻപൂർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മോഷണക്കുറ്റമാരോപിച്ച് പിടികൂടിക്കൊണ്ടു വന്ന ആളുടെ സ്വകാര്യ ഭാഗങ്ങളിൽ ചെയിൻപൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുമിത് കുമാർ വൈദ്യുതാഘാതം …

മോഷണം കുറ്റം സമ്മതിപ്പിക്കാൻ പൊലീസ് ജനനേന്ദ്രിയത്തിൽ ഷോക്കടിപ്പിച്ചതായി യുവാവ് Read More