സി.ഐ.ടി.യു. ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

അന്തിക്കാട്: സി.ഐ.ടി.യു. ഓഫീസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ആനക്കാട് വെള്ളേതടം റോഡില്‍ വലിയപറമ്പില്‍ ചാത്തു മകന്‍ സതീഷ് ലാലിനെ(43)യാണ് ഞായറാഴ്ച (12.02.23)മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ സതീഷ് പാര്‍ട്ടി ഓഫീസിലെത്തി പ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. ശേഷം …

സി.ഐ.ടി.യു. ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍ Read More