ഡൊണാള്‍ഡ് ട്രംപിനെതിരെ പരോക്ഷ വിമര്‍ശനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരോക്ഷ വിമര്‍ശനം തുടര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ലോകം ചുരുക്കം ചില സ്വേച്ഛാധിപതികള്‍ കാരണം നശിപ്പിക്കപ്പെടുകയാണെന്ന് ട്രംപിന്റെ പേരെടുത്ത് പറയാതെ മാര്‍പാപ്പ പറഞ്ഞു. എല്ലാം നശിപ്പിക്കാന്‍ ഒരു നിമിഷം മതി, പുനര്‍നിര്‍മിക്കാന്‍ …

ഡൊണാള്‍ഡ് ട്രംപിനെതിരെ പരോക്ഷ വിമര്‍ശനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ Read More