കാട്ടുപന്നി ബൈക്ക് കുത്തിമറിച്ചു, ടാപ്പിങ് തൊഴിലാളി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട അരീക്കക്കാവില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. റബര്‍ ടാപ്പിങ് തൊഴിലാളി റജികുമാറാ(52)ണ് മരിച്ചത്. റജികുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി കുത്തിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ ജോലിക്കായി ബൈക്കില്‍ പോയപ്പോഴാണ് കാട്ടുപന്നി റെജികുമാറിന്റെ വാഹനത്തിലിടിച്ചത്. ബൈക്ക് മറിഞ്ഞ് …

കാട്ടുപന്നി ബൈക്ക് കുത്തിമറിച്ചു, ടാപ്പിങ് തൊഴിലാളി മരിച്ചു Read More