തലശേരി ഇരട്ടക്കൊല: ആയുധം കണ്ടെടുത്തു
തലശേരി: ലഹരി മാഫിയ സംഘത്തെ ചോദ്യംചെയ്ത വിരോധത്തില്‍ സി.പി.എം. പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണത്തില്‍ പൂവനാഴി ഷെമീര്‍, കെ ഖാലിദ് എന്നിവരെ കൊലപ്പെടുത്താന്‍ അക്രമിസംഘം ഉപയോഗിച്ച ആയുധം കണ്ടെടുത്തു.മുഖ്യപ്രതി പാറായി ബാബുവിനെയുമായി നടത്തിയ തെളിവെടുപ്പിനിടെ മറ്റൊരുപ്രതി ഇ.കെ. സന്ദീപിന്റെ വീടിനടുത്തുനിന്നാണ് രക്തം …
തലശേരി ഇരട്ടക്കൊല: ആയുധം കണ്ടെടുത്തു Read More