ഇസ്രായേലുമായി ദീർഘകാല യുദ്ധത്തിനും തയ്യാറെന്ന് ഹിസ്ബുല്ല നേതാവ് നയിം ഖാസിം
ബെയ്‌റൂത്ത് | ഇസ്രായേലുമായുള്ള യുദ്ധം ദീർഘകാലം തുടരാൻ സാധ്യതയുണ്ടെന്നും അതിനായി ഹിസ്ബുല്ല സംഘടന തയ്യാറായിട്ടുണ്ടെന്നും സംഘടനയുടെ നേതാവ് നയിം ഖാസിം പ്രഖ്യാപിച്ചു. ലെബനനിൽ തുടരുന്ന പുതിയ യുദ്ധം സംഘടനയ്ക്ക് “അസ്തിത്വത്തിന്റെ പോരാട്ടം” ആണെന്നും അദ്ദേഹം വ്യക്തമാക്കി.ടെലിവിഷൻ വഴി നടത്തിയ പ്രസംഗത്തിലാണ് നയിം …
ഇസ്രായേലുമായി ദീർഘകാല യുദ്ധത്തിനും തയ്യാറെന്ന് ഹിസ്ബുല്ല നേതാവ് നയിം ഖാസിം Read More