ബെയ്‌റൂത്ത് | ഇസ്രായേലുമായുള്ള യുദ്ധം ദീർഘകാലം തുടരാൻ സാധ്യതയുണ്ടെന്നും അതിനായി ഹിസ്ബുല്ല സംഘടന തയ്യാറായിട്ടുണ്ടെന്നും സംഘടനയുടെ നേതാവ് നയിം ഖാസിം പ്രഖ്യാപിച്ചു. ലെബനനിൽ തുടരുന്ന പുതിയ യുദ്ധം സംഘടനയ്ക്ക് “അസ്തിത്വത്തിന്റെ പോരാട്ടം” ആണെന്നും അദ്ദേഹം...
ടെ​ഹ്റാ​ൻ: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ മൂ​ന്ന് നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വ​ച്ച് ഇ​റാ​ൻ. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ൽ സ​മാ​ധാ​ന​ത്തി​ന് ത​യാ​റെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ക്ക​ണം, നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വേ​ണം,...
ഫ്‌ളോറിഡ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ്...