ടിവി കാണുന്നതിനിടെ പുറത്തിറങ്ങിയ ആറു വയസുകാരനെ കാണാതായി

ചിറ്റൂര്‍ | പാലക്കാട് ചിറ്റൂരില്‍ കറുകമണി എരുമങ്കോട് നിന്ന് ആറു വയസുകാരനെ കാണാതായി. എരുമങ്കോട് സ്വദേശികളായ മുഹമ്മദ് – അനസ്തൗഹിത ദമ്പതികളുടെ മകന്‍ സുഹാനെയാണ് ഡിസംബർ 27 ശനിയാഴ്ച രാവിലെ 11 മണിയോടെ കാണാതായത്.ചേട്ടന്‍ റയാനും, ബന്ധുവിന്റെ മക്കള്‍ക്കുമൊപ്പമിരുന്ന് സുഹാനും ടിവി …

ടിവി കാണുന്നതിനിടെ പുറത്തിറങ്ങിയ ആറു വയസുകാരനെ കാണാതായി Read More

പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ.​സം​ഗീ​തയുടെ ​ ചുമതല ഏറ്റെടുക്കൽ : രാ​ഹു​കാ​ലം ക​ഴി​യാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ്

. കൊ​ച്ചി: രാ​ഹു​കാ​ലം ക​ഴി​യാ​തെ ഓ​ഫീ​സി​ലേ​ക്ക് ക​യ​റി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ്. പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ.​സം​ഗീ​ത​യാ​ണ് രാ​ഹു​കാ​ലം ക​ഴി​യാ​നാ​യി 45 മി​നി​റ്റോ​ളം കാ​ത്തി​രു​ന്ന​ത് പു​തി​യ ചെ​യ​ർ​പേ​ഴ്സ​ൻ ഔ​ദ്യോ​ഗി​ക ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തു കാ​ണാ​നാ​യി പാ​ർ​ട്ടി …

പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ.​സം​ഗീ​തയുടെ ​ ചുമതല ഏറ്റെടുക്കൽ : രാ​ഹു​കാ​ലം ക​ഴി​യാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ് Read More