ദി ടീച്ചര്‍ ഡിസംബര്‍ 2ന് തിയേറ്ററില്‍
വിവേക് സംവിധാനം ചെയ്ത് അമല പോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ദ് ടീച്ചർ.അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം അമല പോള്‍ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.അമലയുടെ പിറന്നാള്‍ ദിനത്തില്‍സസ്പെന്‍സ് ത്രില്ലറായ ഈ ചിത്രത്തിന്റെറിലീസ് തീയതിയും ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററും …
ദി ടീച്ചര്‍ ഡിസംബര്‍ 2ന് തിയേറ്ററില്‍ Read More