ലോ​ക്‌​സ​ഭ​യി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധം : സ​ഭാ​ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തേ​യ്ക്ക് നി​ർ​ത്തി​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കി​ടെ ലോ​ക്‌​സ​ഭ​യി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധം. പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളെ​യും ബ​ഹ​ള​ത്തെ​യും തു​ട​ർ​ന്ന് സ​ഭാ​ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തേ​യ്ക്ക് നി​ർ​ത്തി​വെ​ച്ചു.സ്പീ​ക്ക​ർ​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ​വും ച​ർ​ച്ച​യ്ക്കെ​ടു​ത്തി​ല്ല. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള …

ലോ​ക്‌​സ​ഭ​യി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധം : സ​ഭാ​ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തേ​യ്ക്ക് നി​ർ​ത്തി​വെ​ച്ചു Read More

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം കൊച്ചി | പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ …

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം Read More

എം.​എം. മ​ണി തൊ​ഴി​ലാ​ളി വ​ര്‍​ഗ നേ​താ​വും പാ​ര്‍​ട്ടി​യു​ടെ സ​മു​ന്ന​ത​നാ​യ നേ​താ​വും ആണ് : മന്ത്രി വി.ശിവൻകുട്ടി

. തി​രു​വ​ന​ന്ത​പു​രം: , വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ എം.​എം.​മ​ണി​യെ​. തിരുത്തി മന്ത്രി വി.ശിവൻകുട്ടി. എം.​എം. മ​ണി അ​ങ്ങ​നെ പ​റ​യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. എം.​എം. മ​ണി​യു​ടെ ശൈ​ലി​യി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​ണ്. എം.​എം. മ​ണി തൊ​ഴി​ലാ​ളി വ​ര്‍​ഗ നേ​താ​വും പാ​ര്‍​ട്ടി​യു​ടെ സ​മു​ന്ന​ത​നാ​യ നേ​താ​വും വ​ള​രെ താ​ഴെ​ക്കി​ട​യി​ല്‍​നി​ന്ന് …

എം.​എം. മ​ണി തൊ​ഴി​ലാ​ളി വ​ര്‍​ഗ നേ​താ​വും പാ​ര്‍​ട്ടി​യു​ടെ സ​മു​ന്ന​ത​നാ​യ നേ​താ​വും ആണ് : മന്ത്രി വി.ശിവൻകുട്ടി Read More

ഡൽഹി സ്ഫോടനത്തിന്റെ കണ്ണികൾക്ക് പാകിസ്താനിലും ദുബായിലും ബന്ധമുണ്ടെന്ന് അന്വേഷണ സംഘം

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിന്റെ കണ്ണികൾക്ക് പാകിസ്താനിലും ദുബായിലും ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ദുബായിൽ താമസിക്കുന്ന ചിലർക്ക് ബോംബ് സ്ഫോടനുമായി ബന്ധുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ശ്രീനഗറിൽ അറസ്റ്റിലായ ഡോ,​ ആദിൽ അഹമ്മദ് റാത്തറിനെ …

ഡൽഹി സ്ഫോടനത്തിന്റെ കണ്ണികൾക്ക് പാകിസ്താനിലും ദുബായിലും ബന്ധമുണ്ടെന്ന് അന്വേഷണ സംഘം Read More