ഇ​സ്‌​ലാ​മാ​ബാ​ദ്: യു​എ​സ്-​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നി​ടെ ഇ​സ്ര​യേ​ൽ ല​ബ​ന​നെ ആ​ക്ര​മി​ച്ച​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്.ഇ​സ്രാ​യേ​ൽ തി​ന്മ​യാ​ണെ​ന്നും മ​നു​ഷ്യ​ത്വ​ത്തി​ന്മേ​ലു​ള്ള ശാ​പ​മാ​ണെ​ന്നും ഖ്വാ​ജ ആ​സി​ഫ് വി​ശേ​ഷി​പ്പി​ച്ച​തി​ൽ മ​റു​പ​ടി​യു​മാ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും രം​ഗ​ത്തെ​ത്തി. ഈ ​കാ​ൻ​സ​ർ രാ​ഷ്ട്രം സൃ​ഷ്ടി​ച്ച ആ​ളു​ക​ൾ...
Read full story
ബെയ്‌റൂത്ത് | ഇസ്രായേലുമായുള്ള യുദ്ധം ദീർഘകാലം തുടരാൻ സാധ്യതയുണ്ടെന്നും അതിനായി ഹിസ്ബുല്ല സംഘടന തയ്യാറായിട്ടുണ്ടെന്നും സംഘടനയുടെ നേതാവ് നയിം ഖാസിം പ്രഖ്യാപിച്ചു. ലെബനനിൽ തുടരുന്ന പുതിയ യുദ്ധം സംഘടനയ്ക്ക് “അസ്തിത്വത്തിന്റെ പോരാട്ടം” ആണെന്നും അദ്ദേഹം വ്യക്തമാക്കി.ടെലിവിഷൻ വഴി നടത്തിയ പ്രസംഗത്തിലാണ് നയിം...
Read full story
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കി​ടെ ലോ​ക്‌​സ​ഭ​യി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധം. പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളെ​യും ബ​ഹ​ള​ത്തെ​യും തു​ട​ർ​ന്ന് സ​ഭാ​ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തേ​യ്ക്ക് നി​ർ​ത്തി​വെ​ച്ചു.സ്പീ​ക്ക​ർ​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ​വും ച​ർ​ച്ച​യ്ക്കെ​ടു​ത്തി​ല്ല. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള...
Read full story
ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം കൊച്ചി | പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍...
Read full story
. തി​രു​വ​ന​ന്ത​പു​രം: , വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ എം.​എം.​മ​ണി​യെ​. തിരുത്തി മന്ത്രി വി.ശിവൻകുട്ടി. എം.​എം. മ​ണി അ​ങ്ങ​നെ പ​റ​യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. എം.​എം. മ​ണി​യു​ടെ ശൈ​ലി​യി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​ണ്. എം.​എം. മ​ണി തൊ​ഴി​ലാ​ളി വ​ര്‍​ഗ നേ​താ​വും പാ​ര്‍​ട്ടി​യു​ടെ സ​മു​ന്ന​ത​നാ​യ നേ​താ​വും വ​ള​രെ താ​ഴെ​ക്കി​ട​യി​ല്‍​നി​ന്ന്...
Read full story
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിന്റെ കണ്ണികൾക്ക് പാകിസ്താനിലും ദുബായിലും ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ദുബായിൽ താമസിക്കുന്ന ചിലർക്ക് ബോംബ് സ്ഫോടനുമായി ബന്ധുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ശ്രീനഗറിൽ അറസ്റ്റിലായ ഡോ,​ ആദിൽ അഹമ്മദ് റാത്തറിനെ...
Read full story