അ​​മേ​​രി​​ക്ക​​യി​​ലെ ആ​​ൽ​​ബ​​നി​​യി​​ലുണ്ടായ തീപിടുത്തത്തിൽ ഒരു ഇന്ത്യക്കാരൻകൂടി മരിച്ചു

ന്യൂ​​യോ​​ർ​​ക്ക്: അ​​മേ​​രി​​ക്ക​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ മ​​രി​​ച്ച ഇ​​ന്ത്യ​​ക്കാ​​രു​​ടെ എ​​ണ്ണം ര​​ണ്ടാ​​യി. ഡിസംബർ 7 ഞായറാഴ്ച അ​​ൻ​​വേ​​ഷ് സാ​​രാ​​പെ​​ല്ലി​​യാ​​ണ് മ​​രി​​ച്ച​​ത്. ആ​​ൽ​​ബ​​നി​​യി​​ലെ വീ​​ട്ടി​​ലാ​​യി​​രു​​ന്നു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. നാ​​ലു പേ​​ർ താ​​മ​​സി​​ച്ചി​​രു​​ന്ന വീ​​ട്ടി​​ലാ​​ണു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. ഡിസംബർ 6 ശ​​നി​​യാ​​ഴ്ച ഇ​​തേ അ​​പ​​ക​​ട​​ത്തി​​ൽ സ​​ഹ​​ജ റെ​​ഡ്ഢി ഉ​​ഡു​​മ​​ല (24) …

അ​​മേ​​രി​​ക്ക​​യി​​ലെ ആ​​ൽ​​ബ​​നി​​യി​​ലുണ്ടായ തീപിടുത്തത്തിൽ ഒരു ഇന്ത്യക്കാരൻകൂടി മരിച്ചു Read More