തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണങ്ങളുടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​ന​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന പ​​​​രി​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​ന​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ക​​​​ന​​​​ത്ത ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി.തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന നാ​​​​യപ്രേ​​​​മി​​​​ക​​​​ൾ​​​​ക്ക് ഇ​​​​തി​​​​ന്‍റെ ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും തെ​​​​രു​​​​വു​​​നാ​​​​യ്ക്ക​​​​ൾ അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​ഞ്ഞ് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ അ​​​​വ​​​​യെ സ്വ​​​​ന്തം വീ​​​​ടു​​​​ക​​​​ളി​​​​ൽ …

തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണങ്ങളുടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​ന​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി Read More