ജില്ലയിലെ ആദ്യ കോവിഡ് കേസിന് ഒരു വര്‍ഷം: ഇനിയും ജാഗ്രത തുടരണം
കാസർകോട്: ജില്ലയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഒരുവര്‍ഷം പിന്നിടുന്നു. 2020 ഫെബ്രുവരി മൂന്നിനാണ് വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആദ്യ കേസായിരുന്നു ഇത്. പിന്നീടങ്ങോട്ട് ഇതുവരെയായി 26507 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടക്കം മുതല്‍ …
ജില്ലയിലെ ആദ്യ കോവിഡ് കേസിന് ഒരു വര്‍ഷം: ഇനിയും ജാഗ്രത തുടരണം Read More