ലൈഫ് മൂന്നാംഘട്ടം: യാഥാര്‍ത്ഥ്യമാകുന്നത് 1,285 കുടുംബങ്ങള്‍ക്കുള്ള വീട്

പാലക്കാട്: ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ 1,285 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭവനസമുച്ചയങ്ങളുടെ നിര്‍മാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് മൂന്നാംഘട്ടം ഭവനസമുച്ചയം സംസ്ഥാനതല നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …

ലൈഫ് മൂന്നാംഘട്ടം: യാഥാര്‍ത്ഥ്യമാകുന്നത് 1,285 കുടുംബങ്ങള്‍ക്കുള്ള വീട് Read More