യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പൊലീസുകാരെ സർവീസിൽ നിന്ന്പു പുറത്താക്കണം പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. . പ്രതികളെ രക്ഷിക്കാന്‍ …
യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പൊലീസുകാരെ സർവീസിൽ നിന്ന്പു പുറത്താക്കണം പ്രതിപക്ഷനേതാവ് Read More