കൊ​​​​ച്ചി: മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ എ​​​​സ്എ​​​​ഫ്ഐ​​​​ഒ അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച രേ​​​​ഖ​​​​ക​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​ല​​​​ക്ക് തു​​​​ട​​​​രും. ബി​​​​ജെ​​​​പി നേ​​​​താ​​​​വ് ഷോ​​​​ൺ ജോ​​​​ർ​​​​ജി​​​​ന് രേ​​​​ഖ​​​​ക​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​ത് ത​​​​ട​​​​ഞ്ഞു​​​​കൊ​​​​ണ്ടു​​​​ള്ള ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി...
Read full story
തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ലി​റ​ങ്ങു​ന്ന ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന അ​നു​മ​തിയുടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​യ്ക്കു കൂ​ടി നീ​ട്ടി ഉ​ത്ത​ര​വി​റ​ക്കി. . ഉ​ത്ത​ര​വ് കാ​ലാ​വ​ധി മേ​യ് 27ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് വീ​ണ്ടും നീ​ട്ടി​യ​ത്. ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ...
Read full story
ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ഡിസംബർ 17 ന് പ​രി​ഗ​ണി​ക്കും. ഒ​ക്ടോ​ബ​ര്‍ 17ന് ​ആ​ണ് പാ​ലി​യേ​ക്ക​ര​യി​ല്‍ ടോ​ള്‍ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ന്‍...
Read full story
കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി . സ്വര്‍ണ പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍,...
Read full story
ഡെൽഹി : കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് നഗരത്തിലെ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശംനൽകി ഡൽഹി സർക്കാർ. നയം സംബന്ധിച്ച് വ്യാപകമായ പൊതുജന രോഷം ഉയർന്നതോടെയാണ് നടപടി. ഉത്തരവ് പിൻവലിക്കാൻ...
Read full story