പുടിന് അറസ്റ്റ് ചെയ്യപ്പെടുമോ?
യുക്രൈനില്‍ യുദ്ധം ചെയ്ത് കീഴടക്കിയ പ്രദേശത്തെ കുട്ടികളെയും ആളുകളെയും അവിടെ നിന്നും ബലംപ്രയോഗിച്ച് മറ്റൊരു ഇടത്തേക്ക് റഷ്യ കടത്തിക്കൊണ്ടുപോയി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റഷ്യന്‍ പ്രസിഡന്റിനെതിരേ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ അറസ്റ്റ് വാറന്റ് വരുന്നതോടെ പുടിന് കോടതിയില്‍ …
പുടിന് അറസ്റ്റ് ചെയ്യപ്പെടുമോ? Read More