ഭാര്യയെ കൊലപ്പെടുത്തിയ ആൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിൽ അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യ സ്ത്രീധനപീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ട യുവതിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച 75,000 രൂപ ലഭിക്കാനായി മാതാവ് നൽകിയ ഹർജികൾ വിചാരണക്കോടതികൾ തള്ളിയതിനെതിരേ തിരുവനന്തപുരം സ്വദേശികൾ നൽകിയ ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് …

ഭാര്യയെ കൊലപ്പെടുത്തിയ ആൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിൽ അവകാശമില്ലെന്ന് ഹൈക്കോടതി Read More

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ യു​വ​തി​യെ പ​ങ്കാ​ളി വെ​ടി​വ​ച്ചു കൊ​ന്നു

ഋ​ഷി​കേ​ശ്: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി പ്രീ​തി റാ​വ​ത്തിനെ (32) പ​ങ്കാ​ളി വെ​ടി​വ​ച്ചു കൊ​ന്നതായി.ഡെ​റാ​ഡൂ​ൺ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ജ​യ് സിം​ഗ് അറിയിച്ചു. വി​വാ​ഹ​മോ​ചി​ത​യാ​യ പ്രീ​തി, ശി​വാ​ജി ന​ഗ​ർ പ്ര​ദേ​ശ​ത്തെ ഒ​രു വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് …

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ യു​വ​തി​യെ പ​ങ്കാ​ളി വെ​ടി​വ​ച്ചു കൊ​ന്നു Read More

ചി​കി​ത്സ​ല​ഭി​ക്കാ​തെ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി വേ​ണു​വി​ന്‍റെ പു​തി​യ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്

.തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ല​ഭി​ക്കാ​തെ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി വേ​ണു​വി​ന്‍റെ പു​തി​യ ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്തുവന്നു. ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​ശു​പ​ത്രി ഏ​റ്റെ​ടു​ക്കു​മോ​യെ​ന്നും സാ​ധാ​ര​ണ​ക്കാ​രോ​ട് ഇ​ങ്ങ​നെ മ​ര്യാ​ദ​കേ​ട് കാ​ണി​ക്കാ​മോ​യെ​ന്നും വേ​ണു ചോ​ദി​ക്കു​ന്നു.ഒ​രു ബ​ന്ധു​വി​ന് അ​യ​ച്ച സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. …

ചി​കി​ത്സ​ല​ഭി​ക്കാ​തെ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി വേ​ണു​വി​ന്‍റെ പു​തി​യ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത് Read More

ആദിവാസി മധ്യവയസ്‌ക്കനെ ഫാം സ്റ്റേയിലെ മുറിയില്‍ പൂട്ടിയിട്ടു : സംഭവം പുറത്തറിയിച്ച ആദിവാസി നിരുനാവുക്ക് അരസിനെ കാണാനില്ല

പാലക്കാട്| പാലക്കാട് മുതലമടയില്‍ ആദിവാസി മധ്യവയസ്‌ക്കനെ ഫാം സ്റ്റേയിലെ മുറിയില്‍ പൂട്ടിയിട്ട സംഭവം പുറത്തറിയിച്ച ആളെ കാണാനില്ലെന്ന് പരാതി. മുതലമട സ്വദേശിയായ ആദിവാസി നിരുനാവുക്ക് അരസിനെയാണ് കാണാതായത്. ഇതേതുടര്‍ന്ന് ആദിവാസി നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഫാംസ്റ്റേ ഉടമ തന്നെ അപായപ്പെടുത്തുമെന്ന …

ആദിവാസി മധ്യവയസ്‌ക്കനെ ഫാം സ്റ്റേയിലെ മുറിയില്‍ പൂട്ടിയിട്ടു : സംഭവം പുറത്തറിയിച്ച ആദിവാസി നിരുനാവുക്ക് അരസിനെ കാണാനില്ല Read More