ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റി
തിരുവനന്തപുരം: ഭാഗ്യക്കുറി നറുക്കെടുപ്പ് വേദി ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് 8-12-2020 ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അന്നത്തെ സ്ത്രീശക്തി (എസ്.എസ് 239) ഭാഗ്യക്കുറി നറുക്കെടുപ്പ് 10-12-2020 വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയിലേക്കു മാറ്റിവച്ചു.
ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റി Read More