ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് സമനിലയിലാക്കി ന്യൂസിലന്റ്
കാണ്‍പൂര്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് സമനിലയിലാക്കി ന്യൂസിലന്റ്. ന്യൂസിലന്റിന്റെ അവസാന വിക്കറ്റ് ചെറുത്ത് നില്‍പ്പാണ് മല്‍സരം സമനിലയിലാക്കിയത്. ജയിക്കാന്‍ 284 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്റ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് മല്‍സരം സമനിലയിലാക്കുകയായിരുന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സന്ദര്‍ശകരുടെ രചിന്‍ …
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് സമനിലയിലാക്കി ന്യൂസിലന്റ് Read More