ചെന്നൈ: കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലകുറക്കാന്‍ ജിഎസ്ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലൂം ജിഎസ്ടി കൗണ്‍സിലും വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇന്ധന വില നിര്‍ണ്ണയം ഒരു മഹാഭയങ്കര...
Read full story