ഇന്ധനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്താന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സമ്മതിച്ചാല്‍ പെട്രോള്‍ വില 55 രൂപയായി കുറയുമെന്ന് കേന്ദ്രം
ചെന്നൈ: കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലകുറക്കാന്‍ ജിഎസ്ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലൂം ജിഎസ്ടി കൗണ്‍സിലും വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇന്ധന വില നിര്‍ണ്ണയം ഒരു മഹാഭയങ്കര ധര്‍മ്മസങ്കടമാണ്. ഇന്ധനവില കുറക്കാതെ ആരെയും തൃപ്തിപ്പെടുത്താനാാവില്ല. …
ഇന്ധനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്താന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സമ്മതിച്ചാല്‍ പെട്രോള്‍ വില 55 രൂപയായി കുറയുമെന്ന് കേന്ദ്രം Read More