സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്, കേന്ദ്രം കുറയ്ക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. നിലവിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. ഈ സാഹചര്യത്തിൽ ഇന്ധന നികുതി കുറയ്ക്കാൻ സാധിക്കില്ല. കേന്ദ്രം നികുതി കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാർ ഇതുവരെ …

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്, കേന്ദ്രം കുറയ്ക്കണം Read More