ജമ്മു കശ്മീരില്‍ ഡി.ഡി.സി മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 37 ജില്ലാ വികസന കൗണ്‍സില്‍ (ഡി.ഡി.സി) നിയോജകമണ്ഡലങ്ങളിലായി അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇതിന് പുറമെ 58 സര്‍പഞ്ചിലും 218 ഉപ സര്‍പഞ്ച് സീറ്റുകളിലും വോട്ടെടുപ്പ് നടത്തും. കശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ സ്ഥാനാര്‍ഥികളായി 30 സ്ത്രീകളടക്കം …
ജമ്മു കശ്മീരില്‍ ഡി.ഡി.സി മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു Read More