
റിപ്പോര്‍ട്ട്
ജമ്മു കശ്മീരില്‍ ഡി.ഡി.സി മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
December 10, 2020
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 37 ജില്ലാ വികസന കൗണ്‍സില്‍ (ഡി.ഡി.സി) നിയോജകമണ്ഡലങ്ങളിലായി അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇതിന് പുറമെ 58 സര്‍പഞ്ചിലും 218 ഉപ സര്‍പഞ്ച് സീറ്റുകളിലും വോട്ടെടുപ്പ് നടത്തും. കശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ സ്ഥാനാര്‍ഥികളായി 30 സ്ത്രീകളടക്കം...
Read full story

