ജില്ലയില്‍ ജാഗ്രത വേണം; കളക്ടറേറ്റില്‍ വാര്‍ റൂം തുടങ്ങി

June 25, 2020

തിരുവനന്തപുരം : കോവിഡ് നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല വാര്‍ റൂം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള വിദഗ്ദര്‍ 24 മണിക്കൂറും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ജില്ലയിലെ സ്ഥിതിവിവരങ്ങള്‍ അവലോകനം ചെയ്ത് അടിയന്തര …