
റിപ്പോര്‍ട്ട്
ഡൽഹി സ്ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ എന്നറിയപ്പെടുന്ന ട്രൈ അസിറ്റോൺ ട്രൈ പെറോക്‌സൈഡ്
By ന്യൂസ് ഡെസ്ക്
•
November 16, 2025
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ട്രൈ അസിറ്റോൺ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) സ്‌ഫോടകവസ്തുവായിരിക്കാം പ്രതികൾ ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. സാത്താന്റെ മാതാവ് (മദർ ഒഫ് സാത്താൻ) എന്നാണിത് എന്നറിയപ്പെടുന്നത്. ഡിറ്റോനേറ്റർ ഇല്ലാതെ തന്നെ ചൂടുകൊണ്ട്...
Read full story


