ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

കൊല്‍ക്കത്ത: ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സ്വത്തുവിവരവും ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടാണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം. 2017ല്‍ മുകുള്‍ റോയ് ബി.ജെ.പി.യില്‍ ചേര്‍ന്നശേഷം ഇദ്ദേഹത്തിനെതിരേയുള്ള …

ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് Read More