കോഴിക്കോട്: സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

കോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂർ കേളപ്പജി കോളേജ് ഓഫ്  അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിൽ പാര്‍ട്ട് ടൈം സ്റ്റുഡന്റ് കൗണ്‍സിലറുടെ താല്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഡിസംബര്‍ 13 ന് രാവിലെ 11 മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എം.എസ്.സി/എം.എ സൈക്കോളജി. …

കോഴിക്കോട്: സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം Read More