തട്ടുകട നടത്തിപ്പുകാരായ രണ്ടു യുവാക്കൾ ആത്മഹത്യാ ഭീഷണിയുമായി ആശങ്ക സൃഷ്ടിച്ചത് ഒന്നര മണിക്കൂർ
കൊച്ചി: എറണാകുളം പനമ്പള്ളി നഗറിൽ ‘ഉപ്പും മുളകും’ തട്ടുകടയ്ക്ക് മുന്നിൽ കടന്നുപോയത് ഭീതിയുടെ ഒന്നര മണിക്കൂർ. അനധികൃത തട്ടുകട നീക്കാനെത്തിയ കോർപ്പറേഷൻ, ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ശരീരമാകെ പെട്രോൾ ഒഴിച്ച് കടയുടെ നടത്തിപ്പുകാരായ രണ്ടു യുവാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കിയതാണ് …
തട്ടുകട നടത്തിപ്പുകാരായ രണ്ടു യുവാക്കൾ ആത്മഹത്യാ ഭീഷണിയുമായി ആശങ്ക സൃഷ്ടിച്ചത് ഒന്നര മണിക്കൂർ Read More