ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും പ്രാ​​​ർ​​​ഥ​​​നാ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ​​​ക്കും​​​ നേ​​​രേ ന​​​ട​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​ണെന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​

കാ​​​ക്ക​​​നാ​​​ട്: ഭ​​​ര​​​ണഘ​​​ട​​​ന ന​​​ൽ​​​കു​​​ന്ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ​​​പോ​​​ലും നി​​​ഷേ​​​ധി​​​ച്ച് ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും പ്രാ​​​ർ​​​ഥ​​​നാ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ​​​ക്കും​​​ നേ​​​രേ ന​​​ട​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​ങ്ങേ​​​യ​​​റ്റം വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​. ലോ​​​ക​​​മെ​​​ങ്ങും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശം മു​​​ഴ​​​ങ്ങേ​​​ണ്ട ക്രി​​​സ്മ​​​സ് കാ​​​ലം, നി​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ ഭാ​​​ര​​​ത​​​ത്തി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഭീ​​​തി​​​യു​​​ടെ​​​യും അ​​​ശാ​​​ന്തി​​​യു​​​ടെ​​​യും …

ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും പ്രാ​​​ർ​​​ഥ​​​നാ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ​​​ക്കും​​​ നേ​​​രേ ന​​​ട​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​ണെന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​ Read More

സഭകള്‍ ക്രിസ്തുവിന്‍റെ പക്വതയിലേക്ക് വളരണമെന്ന് മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

കടുത്തുരുത്തി: സഭകള്‍ ഒത്തു കൂടേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ക്രിസ്തുവിന്‍റെ സഭ പക്വമാണെന്ന അടയാളമാണ് സഭകളുടെ കൂടിവരവും കൂട്ടായ സുവിശേഷ പ്രഘോഷണവും കാണിക്കുന്നത്. സഭകള്‍ ക്രിസ്തുവിന്‍റെ പക്വതയിലേക്കും …

സഭകള്‍ ക്രിസ്തുവിന്‍റെ പക്വതയിലേക്ക് വളരണമെന്ന് മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ Read More