നേരിയമംഗലം റേഞ്ചില്‍ നിന്നും വെട്ടിക്കടത്തിയത് മൂന്നുകോടിരൂപയുടെ മരങ്ങള്‍
കൊച്ചി: എറണാകുളം- ഇടുക്കി ജില്ലയുടെ അതിര്‍ത്തി മേഖലകളായ നേര്യമംഗലത്ത് വിവാദ ഉത്തരവിന്റെ മറവില്‍ മുറിച്ചുകടത്തിയത് കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍. റവവന്യൂ വകുപ്പിന്റെ കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് മരം മുറിക്കാനുളള പാസ് മിക്കയിടങ്ങളിലും നല്‍കിയതെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇടുക്കി മലനിരകളോട് ചേര്‍ന്നുകിടക്കുന്ന നേര്യമംഗലം …
നേരിയമംഗലം റേഞ്ചില്‍ നിന്നും വെട്ടിക്കടത്തിയത് മൂന്നുകോടിരൂപയുടെ മരങ്ങള്‍ Read More