മനുഷ്യ-വന്യജീവി സംഘര്‍ഷം: കോതമംഗലം ഡിവിഷനില്‍ സോളാര്‍-എല്‍ഇഡി ലൈറ്റുകള്‍
വനം വകുപ്പിന്റെ കോതമംഗലം റെയ്ഞ്ചില്‍ തട്ടേക്കാട് സെക്ഷന്‍ പരിധിയില്‍ ആനയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങളുടേയും യാത്രക്കാരുടേയും സംരക്ഷണത്തിനായി സോളാര്‍-എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചു. തട്ടേക്കാട് സെക്ഷന്‍ ഓഫീസ് മുതല്‍ തട്ടേക്കാട്-കുട്ടമ്പുഴ റൂട്ടില്‍ പുന്നേക്കാട്-തട്ടേക്കാട് ഭാഗത്ത് 2.50 കിലോമീറ്റര്‍ ദൂരമാണ് 10 എല്‍ഇഡി …
മനുഷ്യ-വന്യജീവി സംഘര്‍ഷം: കോതമംഗലം ഡിവിഷനില്‍ സോളാര്‍-എല്‍ഇഡി ലൈറ്റുകള്‍ Read More